India | പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യയുടെ കടുത്ത നടപടി.

2019-02-22 25

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യയുടെ കടുത്ത നടപടി. പാക്കിസ്ഥാനുമായി ഇന്ത്യ വെള്ളം പങ്കുവയ്ക്കില്ല. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യം വീണ്ടും ശക്തമായ നയതന്ത്ര നടപടിയുമായി രംഗത്തെത്തുന്നത്. ഇതിന്‍റെ ഭാഗമായി രവി, ബിയാസ് നദികളിലെ വെള്ളം കശ്മീരിലേക്കും പഞ്ചാബിലേക്കും തിരിച്ചുവിടും.

Videos similaires